Tuesday, 13 March 2012

payyan kathakal(പയ്യന്‍ കഥകള്‍)



                        പയ്യന്‍..!   
      രണ്ട്തരം പായസവും... പിന്നെ പയ്യനറിയാത്ത തരം കുറച്ചു കറികളും (അന്യേഷിച്ചപ്പോള്അത്പാചകക്കാരണ്ന്‍റെ സ്പെശ്യല്ആണെന്നാണു അറിഞ്ഞത്‌)കൂട്ടി ആര്ഭാടപൂര്വ്വം പയ്യന്‍റെ കല്യാണം നടന്നു. വധുവിണ്റ്റെ പേരു...വധുവിണ്റ്റെ പേരു സ്ത്രീ. പയ്യന്തന്‍റെ വധുവായ സ്ത്രീയെ കണ്ടത്ഒരഴ്ച്ച മുമ്പാണ്‍. അച്ചണ്ന്‍റെ നിര്ബന്ധത്തിനു വഴങ്ങിയാണ്കല്ല്യാണം. പയ്യന് വിധ താല്പര്യങ്ങളൊക്കെ മാറ്റി വെച്ചു കഴിയുകയായിരുന്നു. കാരണം മറ്റൊന്നുമല്ല.....
കുട്ടികളെ പയ്യനു എപ്പോഴും ഇഷ്ട്ടമണു. കല്ല്യാണം കഴിച്ചല്‍ കുട്ടികളുണ്ടവുകയും ചെയ്യും. പക്ഷെ പയ്യണ്റ്റെ പ്രശ്നം അതല്ല-തന്‍റെ കുട്ടികള്വളരുമ്പോള്തന്നെക്കാള്വലിയ ചെറ്റകളാകുമെന്നു പയ്യനുറപ്പുണ്ട്‌. അങ്ങനെ വിശ്വസിക്കനുള്ള കാരണവും പഴഞ്ചൊല്ലും അവണ്റ്റെ പക്കലുണ്ട്
"വിത്ത്ഗുണം പത്ത്ഗുണം".
 ആദ്യ രാത്രിയില്പയ്യന്സ്ത്രീയോട്വളരെ മന്യമായാണ്പെരുമാറിയത്‌. പയ്യന്‍ അവളെ തോടുക പോലും ചെയ്തില്ല.
സ്ത്രീക്ക്തന്നെ അത്ഭുതം തോന്നിപ്പോയി.
 പക്ഷെ അന്നു പയ്യന്തണ്റന്‍റെ ആശങ്ക സ്ത്രീയോട്പറഞ്ഞില്ല. അടുത്ത ദിവസ്സം പയ്യന്തണ്ന്‍റെ പ്രശ്നം കൂട്ടുക്കാരനോട്പങ്ക്വെച്ചു. എന്നിട്ട്ഒരു സംശയവും ചോദിച്ചു.
 "എടാ സേഫ്റ്റി ഉപയോഗിച്ചാലോ?"
"ച്ചി നായേ, സ്വന്തം ഭാര്യയുടെ അടുത്തോ!"
സംഭാഷണം അധികം നീണ്ടു നിന്നില്ല..
പയ്യന്തണ്ന്‍റെ യുക്തിയില്തന്നെ മുറുകെ പിടിച്ചു. രാത്രികള്കഴിഞ്ഞു പോയി. സ്ത്രീക്ക്തണ്റ്റെ ഭര്ത്താവിനോടുണ്ടായിരുന്ന അത്ഭുതവും ബഹുമനാവും നിരാശയും വെറുപ്പുമായി മാറി. സെക്സില്പയ്യനും താല്പര്യം ഉണ്ട്‌. പക്ഷെ അവണ്ന്‍റെ രണ്ട്കണ്ടുപിടുത്തങ്ങളാണ്അവനെ അതില്നിന്നും അകറ്റി നിര്ത്തുന്നത്‌- നരകത്തിലേക്കുള്ള പാലം പണിയുകയാണ് മനുഷ്യന്‍ തല തിരിഞ്ഞ മക്കളിലൂടെ എന്നും, മനുഷ്യന്ഒരു നിമിഷത്തെ സുഖത്തിനു വെണ്ടി ജീവിത കാലം മുഴുവന്പേറേണ്ടുന്ന ഭാരമണ്മക്കളെന്നുമാണു അവണ്ന്‍റെ വാധം. ഒരു രാത്രി, മൂഡിയായി നില്ക്കുന്ന തണ്റ്റെ ഭര്യയുടെ അടുക്കല്പോയിരുന്നു പയ്യന്അവളുടെ മുതുകില്കൈ വെച്ചു തെണ്ന്‍റെ വിഷമം അവതരിപ്പിച്ചു. മുതുകില്കൈ വന്നപ്പോള്സ്ത്രീയുടെ മനസ്സിലടിച്ച തിരമാലയ്ക്ക്വിയഷയം കേട്ടപ്പോള്വേലിയിറക്കം സംഭവിച്ചത്പോലെയായി. അന്നു രത്രി പയ്യന്സ്ത്രീയോട്ചേര്ന്നു കിടന്നു. മനസ്സില്ചിന്തകള്അലയടിച്ചുകൊണ്ടേയിരുന്നു,രണ്ടു പേരുടെയും.
    രവിലെ പയ്യനുനര്‍ന്നപ്പോള്‍ ഭാര്യ ചായയും കൊണ്ട്വന്നു. ബെഡ്ഡ്ടീ പല്ല്തേക്കുന്നതിനു മുമ്പ്കുടിക്കണമെന്നു കരുതി അത്സധിച്ചെടുത്തു. സ്ത്രീ ബ്രേക്ക്ഫാസ്റ്റ്തയ്യാറാക്കി കഴിയുമ്പോയെക്കും പയ്യന്കുളിച്ചിറങ്ങി. നല്ല്ഇഡ്ലിയും, ചട്ട്നിയും. പയ്യനത്നല്ലവണ്ണം രസിച്ചു. ഒറ്റ ഇരിപ്പിനു എട്ട്ഇഡ്ലി അകത്താക്കി. ഇങ്ങനെ കഴിക്കാന്മത്രം എന്തുവാ ചെയ്തത്എന്നായിരിക്കും അപ്പോള്സ്ത്രീയുടെ മനസ്സില്‍.
ഓഫീസിലേക്ക്പോകാന്ഡ്രസ്സ്നന്നായി തേച്ചു കൊടുത്തു. പയ്യന്അത്ധരിക്കുമ്പോഴേക്കും ഷു പോളിഷ്ചെയ്ത്കലിലിട്ട്കൊടുത്തു. പയ്യന്സംത്ര്പ്തിയോടെ ഒഫീസിലേക്ക്പോയി. ഒഫീസിലിരിക്കുമ്പോള്പയ്യണ്റ്റെ മനസ്സില്സ്ത്രീ മത്രമെ ഉണ്ടായിരുന്നുള്ളു. തന്നെ വശീകരിക്കനാണ്സ്ത്രീ ഇത്രയും സ്നേഹത്തോടെ പെരുമാറുകയും,രുചിയുള്ള ഇഡ്ലിയും ചട്ട്നിയും ഉണ്ടാക്കി തരുന്നതും എന്നു പയ്യന്തിരിച്ചറിഞ്ഞു. പയ്യണ്റ്റെ ചിന്ത സഞ്ചരിച്ചുകൊണ്ടെയിരുന്നു. ഇന്നലെ രാത്രി ഭാര്യയോട്ചേര്ന്ന്കിടന്നപ്പോള്കിട്ടിയ കുളിരും ചിന്തയില്കയറി വന്നു. അപ്പോള്പയ്യനു തോന്നി..
1-  "മക്കളെ നന്നായി വളര്ത്തിയാലെന്താ ?"
2-   "വയസ്സയാല്മക്കളെല്ലതെ വേറാരാ തന്നെയും തണ്റ്റെ പ്രിയതമയെയും നോക്കാനുണ്ടാവുക ?"
3-   "തണ്റ്റെ അച്ചന്തെറ്റ്ചെയ്തതു കൊണ്ടാണോ താന്തെറ്റ്ചെയ്യുന്നത്‌, അവര്എത്ര നല്ലവരായിരുന്നു. എണ്ന്‍റെ കൂട്ട്കെട്ടും പിന്നെ ഒത്ത്വന്ന സാഹചര്യങ്ങളും എന്നെ തെറ്റിലേക്ക്നയിച്ചു. അത്എണ്ന്‍റെ മക്കള്ക്ക്ഉണ്ടാകാതെ നോക്കിയാല്പോരെ ?"
ചിന്തകള്നമ്പറിട്ട്കൊണ്ട്പയ്യണ്റ്റെ മനസ്സില്ഇടം പിടിച്ചു. അവ ഉണ്ടായിരുന്ന ചിന്തകളെ തുരത്തിയോടിക്കുന്നതായി പയ്യനു അനുഭവപ്പെട്ടു. ഇനി മക്കളെ നന്നായിട്ട്വളര്ത്തിയിട്ട്വേണം അവരുടെ പേരു പറഞ്ഞു ദൈവത്തിണ്റ്റെ കൈയ്യില്നിന്നും സ്വര്ഗത്തിലെക്കുള്ള പാസ്വങ്ങാന്‍.
 പയ്യന്ഒഫീസ്കഴിഞ്ഞ ഉടനെ വീട്ടിലേക്ക്കുതിച്ചു. വീട്അടച്ചിരുന്നു, തണ്റ്റെ കയ്യിലുണ്ടായിരുന്ന തക്കോല്ഉപയോഗിച്ചു ചാടികളിക്കുന്ന മനസ്സുമായി പയ്യന്വീട്ടിലേക്ക്കഴറി.
ആഹാ... രാവിലെത്തെ ഇഡ്ലിയുടെയും ചട്ട്നിയുടെയും മണം അവിടെ തന്നെയുണ്ട്‌.
പയ്യന്പ്രിയതമെയെ വിളിച്ചു. അവളവിടെയില്ല.
 പുറത്ത്പോയതായിരിക്കുമ്മെന്ന്കരുതി പയ്യന്വസ്ത്രമൊക്കെ മാറ്റി കാത്തിരുന്നു.
സമയം കടന്നു പോയി.
 പായ്യണ്റ്റെ മനസ്സിലേതൊ ഗര്‍ത്തത്തില്‍ നിന്നും തീ പുകയാന്തുടങ്ങി.
 വീണ്ടും ഇഡ്ലിയുടെ മണം...
 ഓഹോ...
അപ്പോ രാവിലെ തന്നെ ഇവിടുന്നു പോയിട്ടുണ്ട്അല്ലേ... ?!
സ്ത്രീ രാത്രിയായിട്ടും വരാത്ത കണ്ടപ്പോള്പയ്യനു കര്യം ഏതാണ്ട്പിടികിട്ടി. സംഗതി ഉറപ്പിക്കാന്വേണ്ടി റൂമില്കയറി പരിശോദന തുടങ്ങി.
ശരി തന്നെ...അവളുടെ വസ്ത്രവും സാധനങ്ങളും ഒന്നും കണുന്നില്ല.
 സ്ത്രീ എന്നെ വിട്ട്പോയിരിക്കുന്നു. അപ്പോള്അടക്കി വിരിച്ച ബെഡില്ഇരുന്നു കട്ടിലിണ്റ്റെ കയ്യില്ചാരി നിന്നു പയ്യന്പറഞ്ഞു..
"ഒരു കത്ത്എഴുതിവെച്ചിട്ട്പോകാമായിരുന്നു!"
                                               (MAV)
thanks to vkn...

1 comment:

  1. വി.കെ.എന്‍.സാറിനു നന്ദി..സാറിനെ ഇഷ്ടപ്പെടുന്ന ആര്‍ക്കെങ്കിലും ഇത് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ക്ഷമ ചോദിക്കുന്നു.

    ReplyDelete